ആദ്യ മത്സരമായിരുന്നു ഇത്.പുരുഷ ഡബിള്‍സില്‍ സനേവ് തോമസ്-രൂപേഷ്‌കുമാര്‍ ജോഡി കൊറിയയുടെ സങ് ഹ്യൂന്‍ കൊ-യി ഗൂ ക്വോന്‍ സഖ്യത്തോടും (12-21, 16-21) വനിത ഡബിള്‍സില്‍ ജ്വാല-അശ്വിനി ടീം ജാപ്പനീസ് ജോഡിയായ മിയൂകി മേയ്ഡ-സഡൊക്കൊ സ്വീറ്റ്‌സുന ജോഡിയോടുമാണ് തോറ്റത് (15-21, 21-19, 18-21).പുരുഷ സിംഗിള്‍സില്‍ മികവുറ്റ പ്രകടനം പുറത്തെടുത്ത പി.കശ്യപ് മാത്രമാണ് ഇന്ത്യയുടെ മാനം കാത്തത്. ഒന്നാം റൗണ്ടില്‍ ജപ്പാന്റെ തകുമ ഉവേദയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് കശ്യപ് തോല്‍പിച്ചത് (21-17, 12-21, 21-11). വ്യാഴാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ ലോക രണ്ടാം റാങ്കുകാരനായ പീറ്റര്‍ ഗഡെയാണ് കശ്യപിന്റെ എതിരാളി. ഒന്നാം റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനെയാണ് പീറ്റര്‍ ഗഡെ തോല്‍പിച്ചത്.ബുധനാഴ്ച നടന്ന മറ്റ് ഒന്നാം റൗണ്ട് മത്സരങ്ങളില്‍ ഒന്നാം സീഡ് ചോങ്‌വെയ് ലീ, നാലാം സീഡ് തൗഫിക് ഹിദായത്ത് അഞ്ചാം സീഡ് സോണി ദ്വി കുങ്കോറോ, വനിതകളുടെ മൂന്നാം സീഡ് ടിനെ റാസ്മുസെന്‍ എന്നിവരും വിജയിച്ചു.
സൈനയ്ക്ക് തോല്‍വി, കശ്യപ് രണ്ടാം റൗണ്ടില്‍
Posted by
Musiqsearch
on Friday, September 25, 2009
Labels:
Sports
ടോക്യോ: ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പി. കശ്യപ് ഒഴികെയുള്ള മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും ആദ്യ റൗണ്ടില്‍പുറത്തായി.ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടി ചരിത്രം സൃഷ്ടിച്ച സൈന നേവാള്‍, കഴിഞ്ഞ മാസം ചൈനീസ് തായ്‌പേയ് ഗ്രാന്‍പ്രീ ഗോള്‍ഡ് കിരീടം നേടിയ വി.ദിജു-ജ്വാല ഗുട്ട സഖ്യം, പുരുഷ ഡബിള്‍സില്‍ സനേവ് തോമസ്-രൂപേഷ്‌കുമാര്‍ ടീം, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ ജോഡി എന്നിവരാണ് ആദ്യപോരാട്ടത്തില്‍ തന്നെ അടിപതറി മടങ്ങിയത്.ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തിയിരുന്ന സൈന ചൈനയുടെ യാന്‍ജിയോ ജിയാങ്ങിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കും (15-21, 23-21, 21-14) വി.ദിജുവും ജ്വാല ഗുട്ടയും തായ്‌ലന്‍ഡിന്റെ സുഡ്‌കെട്ട് പ്രപാകമോല്‍-സാരാലീ തുംഗ്‌തോങ്കാം ജോഡിയോട് ഏകപക്ഷീയമായ സെറ്റുകള്‍ക്കുമാണ് തോറ്റത് (18-21, 12-21). ക്വാര്‍ട്ടറിലെത്തിയ ലോക ചാമ്പ്യന്‍ഷിപ്പിനു ശേഷമുള്ള സൈനയുടെ
ആദ്യ മത്സരമായിരുന്നു ഇത്.പുരുഷ ഡബിള്‍സില്‍ സനേവ് തോമസ്-രൂപേഷ്‌കുമാര്‍ ജോഡി കൊറിയയുടെ സങ് ഹ്യൂന്‍ കൊ-യി ഗൂ ക്വോന്‍ സഖ്യത്തോടും (12-21, 16-21) വനിത ഡബിള്‍സില്‍ ജ്വാല-അശ്വിനി ടീം ജാപ്പനീസ് ജോഡിയായ മിയൂകി മേയ്ഡ-സഡൊക്കൊ സ്വീറ്റ്‌സുന ജോഡിയോടുമാണ് തോറ്റത് (15-21, 21-19, 18-21).പുരുഷ സിംഗിള്‍സില്‍ മികവുറ്റ പ്രകടനം പുറത്തെടുത്ത പി.കശ്യപ് മാത്രമാണ് ഇന്ത്യയുടെ മാനം കാത്തത്. ഒന്നാം റൗണ്ടില്‍ ജപ്പാന്റെ തകുമ ഉവേദയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് കശ്യപ് തോല്‍പിച്ചത് (21-17, 12-21, 21-11). വ്യാഴാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ ലോക രണ്ടാം റാങ്കുകാരനായ പീറ്റര്‍ ഗഡെയാണ് കശ്യപിന്റെ എതിരാളി. ഒന്നാം റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനെയാണ് പീറ്റര്‍ ഗഡെ തോല്‍പിച്ചത്.ബുധനാഴ്ച നടന്ന മറ്റ് ഒന്നാം റൗണ്ട് മത്സരങ്ങളില്‍ ഒന്നാം സീഡ് ചോങ്‌വെയ് ലീ, നാലാം സീഡ് തൗഫിക് ഹിദായത്ത് അഞ്ചാം സീഡ് സോണി ദ്വി കുങ്കോറോ, വനിതകളുടെ മൂന്നാം സീഡ് ടിനെ റാസ്മുസെന്‍ എന്നിവരും വിജയിച്ചു.
ആദ്യ മത്സരമായിരുന്നു ഇത്.പുരുഷ ഡബിള്‍സില്‍ സനേവ് തോമസ്-രൂപേഷ്‌കുമാര്‍ ജോഡി കൊറിയയുടെ സങ് ഹ്യൂന്‍ കൊ-യി ഗൂ ക്വോന്‍ സഖ്യത്തോടും (12-21, 16-21) വനിത ഡബിള്‍സില്‍ ജ്വാല-അശ്വിനി ടീം ജാപ്പനീസ് ജോഡിയായ മിയൂകി മേയ്ഡ-സഡൊക്കൊ സ്വീറ്റ്‌സുന ജോഡിയോടുമാണ് തോറ്റത് (15-21, 21-19, 18-21).പുരുഷ സിംഗിള്‍സില്‍ മികവുറ്റ പ്രകടനം പുറത്തെടുത്ത പി.കശ്യപ് മാത്രമാണ് ഇന്ത്യയുടെ മാനം കാത്തത്. ഒന്നാം റൗണ്ടില്‍ ജപ്പാന്റെ തകുമ ഉവേദയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് കശ്യപ് തോല്‍പിച്ചത് (21-17, 12-21, 21-11). വ്യാഴാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ ലോക രണ്ടാം റാങ്കുകാരനായ പീറ്റര്‍ ഗഡെയാണ് കശ്യപിന്റെ എതിരാളി. ഒന്നാം റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനെയാണ് പീറ്റര്‍ ഗഡെ തോല്‍പിച്ചത്.ബുധനാഴ്ച നടന്ന മറ്റ് ഒന്നാം റൗണ്ട് മത്സരങ്ങളില്‍ ഒന്നാം സീഡ് ചോങ്‌വെയ് ലീ, നാലാം സീഡ് തൗഫിക് ഹിദായത്ത് അഞ്ചാം സീഡ് സോണി ദ്വി കുങ്കോറോ, വനിതകളുടെ മൂന്നാം സീഡ് ടിനെ റാസ്മുസെന്‍ എന്നിവരും വിജയിച്ചു.
0 comments:
Post a Comment