skip to main |
skip to sidebar
മനില: ഫിലിപ്പെന്‍സിലെ കേറ്റ്‌സനയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും പേമാരിയിലും 100 ഓളം പേര്‍ മരിച്ചു. 50 ലധികം പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി. വ്യാപകമായ ഉരുള്‍പ്പൊട്ടലുണ്ടായി. മനിലയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മനിലയിലും സമീപ പ്രവിശ്യകളിലും വെള്ളം കയറിയ വീടുകളുടെ മുകളില്‍ രാത്രിമുഴുവന്‍ ആശങ്കയോടെ കഴിഞ്ഞവരെ അധികൃതര്‍ രക്ഷിച്ചു. കേവലം ഒമ്പത് മണിക്കൂറിനുള്ളില്‍ മനിലയില്‍ പെയ്തത് 410.6 മില്ലിമീറ്റര്‍ മഴയാണ്.
0 comments:
Post a Comment