പി.എസ്.സി. ലിസ്റ്റുകള്‍
Posted by
Musiqsearch
on Saturday, September 26, 2009
ആലപ്പുഴ: കെഎസ്‌ആര്‍ടിസിയില്‍ ഗാര്‍ഡ് ഗ്രേഡ്-രണ്ട്, പാലക്കാട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്- രണ്ട് (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്, പട്ടികജാതി-പട്ടികവര്‍ഗം), പട്ടികജാതി വികസന വകുപ്പില്‍ ഫീമെയില്‍ വാര്‍ഡന്‍, ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് -രണ്ട്, കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-രണ്ട് എന്നീ തസ്‌തികകളുടെ റാങ്ക് ലിസ്റ്റ്, കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്‌തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പി.എസ്.സി. പ്രസിദ്ധീകരിച്ചത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധിക്കാം.
0 comments:
Post a Comment