ഭാരതീപൂജ 28ന്
Posted by
Musiqsearch
on Saturday, September 26, 2009
Labels:
News Special
ആലപ്പുഴ: വിശ്വസംസ്‌കൃത പ്രതിഷുാനത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ 28ന് ഭാരതീപൂജ നടക്കും. വൈകിട്ട് 4ന് എസ്.ഡി. വി.ജി.എച്ച്.എസില്‍ ചിന്മയ മിഷനിലെ ധ്രുവചൈതന്യ ഉദ്‌ഘാടനംചെയ്യും. ഡോ. കെ.പി. ഹെഗ്‌ഡേ അധ്യക്ഷതവഹിക്കും
0 comments:
Post a Comment