മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള പദ്ധതി നിര്‍ദേശം തമിഴ്‌നാടിന് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്‌നാടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍: പദ്ധതിനിര്‍ദേശം തമിഴ്‌നാടിന് കൈമാറണമെന്ന് കേന്ദ്രം
Posted by
Musiqsearch
on Friday, September 25, 2009
Labels:
Exclusives
0 comments:
Post a Comment