മിര്‍ അലി(പാകിസ്താന്‍): വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ പൈലറ്റില്ലാത്ത വിമാനം ഉപയോഗിച്ച് അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ വസീരിസ്താനിലെ മിര്‍ അലി പട്ടണത്തിനടുത്താണ് ആക്രമണമുണ്ടായത്.
പാകിസ്താനില്‍ യു.എസ് മിസൈലാക്രമണം: നാല് മരണം
Posted by
Musiqsearch
on Friday, September 25, 2009
Labels:
Exclusives
0 comments:
Post a Comment