ചാമ്പ്യന്‍സ് ട്രോഫി: ന്യൂസീലന്‍ഡിന് ബാറ്റിങ്‌

സെഞ്ചൂറിയന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലോവര്‍ കഴിഞ്ഞപ്പോള്‍
ന്യൂസീലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത ജെസി റൈഡറാണ് പുറത്തായത്. പാര്‍നെലിനാണ് വിക്കറ്റ്.ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരം നിര്‍ണായകമാണ്. ന്യൂസീലന്‍ഡിന്റെ ആദ്യ മത്സരമാണിത്.

0 comments:

Post a Comment