ഗുണ്ടാസംഘത്തിന്റെ ആക്രമണം: എ.എസ്.ഐക്ക് പരിക്ക്‌

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തിരൂരില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ എ.എസ്.ഐക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റു. അന്തിക്കാട് എ.എസ്.ഐ ഹംസയ്ക്കാണ് ഗുരുതരമായി പരിക്കേറ്റ് ആസ്​പത്രിയിലുള്ളത്. ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘം ഹംസയേയും മറ്റൊരു പോലീസ് കോണ്‍സ്റ്റബിളിനേയും കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കോലഴിയിലാണ് സംഭവം. ആറംഗ സംഘത്തില്‍ മൂന്നു പേരെ പോലീസ് പിടികൂടി

0 comments:

Post a Comment